തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ നിർണ്ണായകമായ അഴിച്ചുപണി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിലൂടെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. ......
ബൈക്ക് അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരമനയിൽ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, അന്യസംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ......
തിരുവനന്തപുരം: ദേശീയ-സംസ്ഥാനതലത്തിൽ ചർച്ചയായ പല പീഡനക്കേസുകളിലെയും ഇരകളുടെ പേരും വ്യക്തിഗത വിവരങ്ങളും പരസ്യമാക്കിയ സംഭവത്തിൽ മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്. ......
കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിർണ്ണയിക്കുന്നതിൽ എപ്പോഴും നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള ജില്ലയാണ് തിരുവനന്തപുരം. പതിനാല് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ ഇത്തവണത്തെ പോരാട്ടം കേവലം ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് നിലനിൽപ്പിന്റെയും തിരിച്ചുവരവിന്റെയും അക്കൗണ്ട് തുറക്കലിന്റെയും അഭിമാനപ്പോരാട്ടമാണ്. ......
തിരുവനന്തപുരം: തലസ്ഥാന നഗരി നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പിന്നിൽ വാട്ടർ അതോറിട്ടിയുടെ കടുത്ത കെടുകാര്യസ്ഥതയാണെന്ന് മേയർ വി.വി. രാജേഷ്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ല പിടിച്ചെടുക്കാൻ കരുത്തുറ്റ നീക്കങ്ങളുമായി സിപിഎം. ജില്ലയിലെ നിലവിലുള്ള 10 സിറ്റിംഗ് എംഎൽഎമാരെയും വീണ്ടും മത്സരരംഗത്തിറക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായി തീരുമാനിച്ചു. ......
തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവുമായി യുവതിയും ഭർത്താവും യുവതിയുടെ അറുപതുവയസുള്ള അമ്മയും അറസ്റ്റിൽ. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസിൽ താമസിക്കുന്ന അനന്തൻ എന്ന കാർലോസ് (38), ഭാര്യ ബിന്ദു (33), ഇവരുടെ അമ്മ ദമയന്തി (60) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ......